ഉദയം പഠനവേദിയുടെ മുന്‍കാല പ്രവര്‍ത്തകരിലൊരാളും ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകനുമായിരുന്ന അബ്‌ദുറഹിമാന്‍ ചിറക്കല്‍ പാടൂര്‍ മരണപ്പെട്ടവിവരം വ്യസന സമേതം അറിയിക്കുന്നു.ഇന്ന് കാലത്തായിരുന്നു അന്ത്യം .ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.