നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, February 9, 2011

ജനറല്‍ ബോഡി

ദോഹ :ഉദയം പഠനവേദിയുടെ സംയുക്ത ജനറല്‍ ബോഡി ജനുവരി 11 ന്‌ (വെള്ളി) വൈകീട്ട്‌ 7.30 ന്‌ ഉദയം മജ്‌ലിസില്‍ ചേരുന്നു.
പ്രവാചകന്‍ ജീവിതവും സന്ദേശവും എന്ന വിഷയത്തില്‍ അനൂബ് ഹസന്‍ പ്രഭാഷണം നടത്തും.