അല്ലാഹുവിനോടുള്ള മുഹബ്ബത്ത് പ്രവാചകനെ അനുധാവനം ചെയ്യുന്നതിലൂടെയാണ് സാധ്യമാക്കേണ്ടത്. പ്രവാചക ചരിത്രം തങ്കലിപികളാല്‍ കുറിക് കപ്പെട്ട് കിടക്കുന്നുവെങ്കിലും അത് വായിച്ച് പഠിക്കാന്‍ തയാറാകാതെ കേവലമായ വികാരവിക്ഷോപങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതല് ല പ്രവാചക സ്നേഹം എന്നും അനൂബ് ആഹ്വാനം ചെയ്‌തു.
Friday, February 11, 2011
പ്രവാചക സ്നേഹം
Friday, February 11, 2011
പ്രവാചക സ്നേഹം