വിവിധ ദിവസങ്ങളില്‍ എ.വി ഹംസ സാഹിബും എന്‍.കെ മുഹിയദ്ധീന്‍ സാഹിബും സുപ്രഭാത സന്ദേശം നല്‍കും ശനി ഞായര്‍ ദിവസങ്ങളില്‍ ശുഭ ദിനം മഞ്ഞിയില്‍ അവതരിപ്പിക്കും.മധ്യാഹ്ന പരിപാടികള്‍ മര്‍സൂഖ് സെയ്‌തു മുഹമ്മദ്,അക്‌ബര്‍ എം.എ,കബീര്‍ വി.എം,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,അബ്‌ദുല്‍ കലാം ആര്‍.വി എന്നിവര്‍ കൈകാര്യം ചെയ്യും.ശനി സായാഹ്ന പരിപാടിയില്‍ സ്വരലയം മഞ്ഞിയില്‍, ഞായര്‍ കാവ്യ ലോകം റഷീദ് പാവറട്ടി,തിങ്കള്‍ സാംസ്‌കാരികം സൈനുദ്ധീന്‍, ചൊവ്വ ശാസ്‌ത്രവും സാഹിത്യവും റഷീദ് പാവറട്ടി,ബുധന്‍ ചിരിയും ചിന്തയും മഞ്ഞിയില്‍, വ്യാഴം മായാത്ത ചരിതം റഷീദ് പാവറട്ടി, വെള്ളി നാട്ടു കാഴ്‌ച ഖുറൈഷി എന്നിവര്‍ അവതരിപ്പിക്കും.