ഉദയം ഇന്റര്‍ നാഷണല്‍ ബ്രോഡ് കാസ്‌റ്റിങ് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച വാക്‌ധോരണിയില്‍ മികച്ച പ്രകടനം കാഴ്‌ച വെച്ച റബീഹ് ഇബ്രാഹീം കുട്ടി്ക്ക് ഉദയം ഇന്റര്‍ നാഷണല്‍ ബ്രോഡ്‌കാസ്റ്റിങ് അഡ്‌മിന്‍ വിഭാഗവും ഉദയം പഠനവേദി പ്രവര്‍ത്തക സമിതിയും അഭിനന്ദനങ്ങള്‍ അറിയിച്ചു.നാളെ വിവാഹിതനാകുന്ന റബീഹിന് ഉദയം അധ്യക്ഷന്‍ ആര്‍.വി അബ്‌ദുല്‍ മജീദ് ഓണ്‍ലൈനില്‍ നല്‍കിയ സന്ദേശത്തില്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു.ഉദയം ഇന്റര്‍ നാഷണല്‍ റബീഹിന്റെ വാക്‌ധോരണി പുന പ്രക്ഷേപണം ചെയ്‌തു.