നെല്ലും പതിരും:
അഭിപ്രായങ്ങള്‍,ക്രിയാത്മകമായ നിര്‍ദേശങ്ങള്‍,ആശംസകള്‍ എന്നിവയാണ് ഡിസംബര്‍ 10 മുതല്‍ തുടങ്ങി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന നെല്ലും പതിരും പരിപാടിയില്‍ വിഭാവന ചെയ്യുന്നത്.ഈ പരിപാടിയിലും ചര്‍ച്ചയാണ് പ്രധാനം.പ്രഭാതത്തില്‍ പ്രകാശ പ്രകാശ കിരണങ്ങളോടെ പ്രാരംഭം കുറിക്കും. പ്രകാശ കിരണം എന്‍.കെ.എം പ്രശോഭിപ്പിക്കും. ഡിസംബര്‍ 12 ന് സമാപനം കുറിക്കും.ഇതില്‍ ഉപക്രമവും ഉപ സംഹാരവും ഉദയം സുഹൃത്തുക്കള്‍ നിര്‍വഹിക്കും.കബീര്‍ മുഹമ്മദ് വലിയകത്ത് സമാപന ദിന ആശംസകള്‍ നേരും.