നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, February 25, 2008

ഉദയം പഠനവേദിയ്ക്ക് പുതിയ സാരഥികള്‍

ഉദയം പഠനവേദിയുടെ പ്രസിഡണ്ടായി എം.എം അബ്‌ദുല്‍ ജലീല്‍ നേയും ജനറല്‍ സെക്രട്ടറിയായി അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ നേയും തെരഞ്ഞെടുത്തു. എന്‍ കെ മുഹ്‌യദ്ധീന്‍, എന്‍.പി അഷറഫ്(വൈസ് പ്രസിഡണ്ട്മാര്‍), ആര്‍.വി അബ്‌ദുല്‍ മജീദ് (ട്രഷറര്‍)വി.വി അബ്‌ദുല്‍ ജലീല്‍, എം.എന്‍ മുഹമ്മദ് (സെക്രട്ടറി മാര്‍) ഉദയം ജനറല്‍ ബോഡിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 23 അംഗ പ്രവര്‍ത്തക സമിതിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജനാബ്‌ അറക്കല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡിയാണ്‌ ഇരുപത്തിമൂന്നംഗ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തത്‌ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.