നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, May 23, 2020

മൊയ്‌തുണ്ണി മൗലവി

എ.വി.എം ഉണ്ണിയുടെ പിതാവ്‌, മൊയ്‌തുണ്ണി മൗലവി പന്താവൂര്‍ (95) നിര്യാതനായി.ദീര്‍‌ഘകാലമായി രോഗ ശയ്യയിലായിരുന്നു.

കേരളത്തില്‍ മദ്രസ്സകള്‍ വ്യപകമാകുന്നതിനു മുമ്പ്‌ വയനാട്ടില്‍ ആദ്യമായി മദ്രസ്സക്ക്‌ തുടക്കം കുറിച്ചത്‌ മൊയ്‌തുണ്ണി മൗലവിയായിരുന്നു.ഞായറാഴ്‌ച 24.05.2020  കാലത്ത്‌ ഖബറടക്കം നടക്കുമെന്ന്‌ എ.വി.എം പറഞ്ഞു.

ഉദയം പഠന വേദി അനുശോചനം അറിയിച്ചു.
എ.വി.എം ഉണ്ണിയുടെ  ഇന്ത്യന്‍ നമ്പര്‍ +919072661212
.........
23.05.2020