പാടൂര്‍:കുഞ്ഞു മുഹമ്മദ് മാസ്റ്ററുടെ മൂത്ത മകന്‍ അബ്‌ദുല്‍ ജലീല്‍ മരണപ്പെട്ടു.പാടൂര്‍ ഹല്‍ഖ അംഗവും മസ്‌ജിദ് റഹ്‌മയും അനുബന്ധ സംവിധാനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകന്‍ മെഹ്‌ബൂബ് (ദുബൈ) സഹോദരനാണ്.ഖബറടക്കം പാടൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നാളെ നടക്കും.
ഉദയം പഠനവേദിയും അനുബന്ധ ഘടകങ്ങളും അനുശോചനം രേഖപ്പെടുത്തി.