ദോഹ:ഉദയം പഠനവേദിയുടെ ജനറല്‍ ബോഡി മാര്‍ച്ച് 12 വ്യാഴം വൈകീട്ട് 8 ന് ഉദയം ആസ്ഥാനത്ത് ചേരും .എന്‍ കെ മുഹിയദ്ദീന്‍ ഉദ്‌ബോധനം നടത്തും. വാര്‍ഷിക ജനറല്‍ബോഡിയുടെ മുന്നൊരുക്കങ്ങള്‍ക്കായി ചേരുന്ന യോഗത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി വി.വി അബ്‌ദുല്‍ ജലീല്‍ അറിയിച്ചു.