പാടൂര്‍:ഉമ്മു മഹ്‌ബൂബ് മരണപ്പെട്ടിരിക്കുന്നു.എം.ഐ ആശുപത്രിയില്‍ പ്രത്യേക പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.വൈകീട്ടായിരുന്നു അന്ത്യം.
ഖബറടക്കം നാളെ ജൂലായ് 17 ന് തിങ്കളാഴ്‌ച പാടൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.ഉദയം പഠനവേദിയും അനുബന്ധ കൂട്ടായ്‌മകളും അനുശോചനം അറിയിച്ചു.