പാലയൂർ:മാളിയേക്കൽ ഹംസ ഹാജി (ദസ്‌തഗീറിന്റെ പിതാവ്) മരണപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ്, കെ.പി.സി.സി മെമ്പർ, തൃശൂർ ഡി,സി,സി ട്രഷറർ, റൂറൽ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഖബറടക്കം ഇന്ന് ജൂലായ് 17 തിങ്കളാഴ്‌ച ഉച്ചക്ക് 2 മണിക്ക് നടക്കും.ബന്ധുക്കള്‍ അറിയിച്ചു.
മക്കൾ:ദസ്തഗീർ,ഷബീർ (ഇൻകാസ് അബുദാബി കമ്മിറ്റി വൈസ് പ്രസിഡന്റ്),സലിം (ഖത്തർ),ഫൈസൽ (ഖത്തർ), നവാസ് ബാബു (ഖത്തർ),അബ്ദുൽ ജലാൽ (അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ അസിസ്റ്റന്റ് പ്രിൻസിപ്പൽ)മഹറുന്നീസ,റംലത്ത്.മരുമക്കൾ:അബ്ദുൽ ലത്തീഫ്,മൊയ്തുണ്ണി,സജീന,സീമ,ഫൗസിയ,നൗഷജ,റസ്മിയ,ഫസീന.