വെന്മേനാട്:കൂരിക്കാട് പരേതനായ ടി.കെ ഹമീദ് മകന്‍ മുഹമ്മദ് (30 വയസ്സ് ) മാര്‍ച്ച് 27 ന് മരണപ്പെട്ടിരിക്കുന്നു.കഴിഞ്ഞാഴ്‌ചയില്‍ മനപ്പടിയില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ സാരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഖബറടക്കം പൈങ്കണ്ണിയൂര്‍ ഖബര്‍സ്ഥാനില്‍ നാളെ നടക്കും.ഭാര്യ;അമീറ,മാതാവ്:ഉമ്മാച്ചു.സഹോദരങ്ങള്‍:അബ്‌ദുല്‍ സലാം,സിദ്ധീഖ്,അലി,ലൈല,അസ്‌മ.
Monday, March 27, 2017
ടി.കെ ഹമീദ് മകന്‍ മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു
Monday, March 27, 2017
ടി.കെ ഹമീദ് മകന്‍ മുഹമ്മദ്