പാവറട്ടി:അണ്ടത്തോട് കുമാരം പടിയിൽ 30/3/2017വ്യാഴം പുലര്‍ച്ചെ അജ്ഞാത വഹനം ഇടിച്ച് പാവറട്ടി മരുതയൂർ സ്വദേശി തൈവളപ്പിൽ സിറാജുദ്ധീന്റെ മകന്‍ മുഹമ്മദ് യമീൻ (19) മരണപ്പെട്ടു.തൈവളപ്പില്‍ ഹൈദറിന്റെ പേര മകനാണ് മുഹമ്മദ് യമീന്‍.എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ മൃതശരീരം മുതുവട്ടൂർ രാജ ആശുപത്രിൽ പ്രവേശിപ്പിച്ചു.ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പ്രദേശ വാസികള്‍ പറഞ്ഞു.ഇത്തരത്തില്‍ വാഹനം നിറുത്താതെ പോവുന്നത് തുടർക്കഥയാവുകയാണ്.