തൃശ്ശുർ എടമുട്ടം വെച്ച് നടന്ന ജില്ലാ പഞ്ചഗുസ്തി മൽസരത്തിൽ (ജൂനിയർ വിഭാഗം) ഒന്നാം സ്ഥാനം റഷീദ് പാവറട്ടിയുടെ മകന്‍ അദ്‌നാൻ ബിൻ അബ്ദു റഷീദ് കരസ്ഥമാക്കിയിരിക്കുന്നു.കഴിഞ്ഞ വർഷം പഞ്ചാബിൽ വെച്ച് നടന്ന ദേശീയ തല പഞ്ചഗുസ്തി മൽസരത്തിലും അദ്‌നാന്‍ പങ്കെടുത്തിരുന്നു.ജേതാവിനെ ഉദയം പഠന വേദിയും,ഇന്റര്‍ നാഷണല്‍ ഉദയം പഠന വേദിയും അഭിനന്ദങ്ങള്‍ അറിയിച്ചു.