പാവറട്ടി : വെന്മേനാട് പരേതനായ പുളിക്കല്‍ സെയ്‌ത് മുഹമ്മദിന്റെ ഭാര്യ നഫീസ മരണപ്പെട്ടു.ഉദയം പ്രവര്‍ത്തക സമിതി അംഗം ഷാജഹാന്‍ എ.വിയുടെ മാതാവാണ് പരേതയായ നഫീസ.രോഗം മൂര്‍ഛിച്ചതറിഞ്ഞ് വ്യാഴാഴ്‌ച ഷാജഹാന്‍ നാട്ടിലേയ്‌ക്ക് പുറപ്പെട്ടിരുന്നു.ജനുവരി 11 വ്യാഴാഴ്‌ച വൈകുന്നേരമായിരുന്നു അന്ത്യം.വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരത്തിനു മുമ്പ് ഖബറടക്കം നടന്നു.ഉദയം പഠനവേദി അനുശോചനം രേഖപ്പെടുത്തി.