പാടൂര്‍ ഹല്‍ഖയിലെ അബ്‌ദുല്‍ റഹിമാന്‍ മാസ്റ്ററുടെ ഭാര്യ ഖദീജ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.ഡോ.സെയ്യിദ് മുഹമ്മദിന്റെ സഹോദരിയാണ് പരേത.ഖബറടക്കം നാളെ പതിനൊന്നു മണിക്ക് നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.അല്ലാഹു അവരുടെ ആഖിറം വിശാലമാക്കി കൊടുക്കട്ടെ.നമുക്ക് പ്രാര്‍ഥിക്കാം.