ക്വിസ്സ് പ്രോഗ്രാം - ശരിയുത്തരത്തിനു നേരെ അടയാളപ്പെടുത്തുക :
01) ഹിജറ വര്‍ഷാരംഭത്തിലെ ആദ്യത്തെ മാസം
ഉത്തരം....
A) റമദാന്‍
B) റബീഉല്‍ അവ്വല്‍
C) മുഹറം
.......................................
02) പരിശുദ്ധറമദാന്‍ മാസത്തിന്റെ പ്രത്യേകത
ഉത്തരം....
A) പ്രവാചകന്‍ ഹിറയില്‍ കഴിച്ചുകൂട്ടിയ മാസം
B) പ്രവാചകത്വം ലഭിച്ച മാസം
C) വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചമാസം.
.......................................
03) ഖുര്‍ആനിന്റെ ഹൃദയം എന്നറിയപ്പെടുന്ന സൂറത്തിന്റെ പേര്‍
ഉത്തരം ....
A) അല്‍ റഹ്‌മാന്‍
B) അല്‍ കഹ്‌ഫ്
C) യാസീന്‍
.......................................
04) വിശ്വാസി ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് എത്ര പ്രാവശ്യം സൂറത്തുല്‍ ഫാതിഹ ഓതേണ്ടിവരും
ഉത്തരം ...
A) 15 പ്രാവശ്യം
B) 16 പ്രാവശ്യം
C) 17 പ്രാവശ്യം
.......................................
05) ഖുര്‍ആനില്‍ എത്ര അധ്യായങ്ങളുണ്ട്.
ഉത്തരം .....
A) 112 അധ്യായം
B) 113 അധ്യായം
C) 114 അധ്യായം
.......................................
06) യൌം അഥവ ദിവസം എത്രപ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.
ഉത്തരം .....
A) 363 പ്രാവശ്യം
B) 364 പ്രാവശ്യം
C) 365 പ്രാവശ്യം
.......................................
07) ശഹര്‍ അഥവ മാസം എത്ര പ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.
ഉത്തരം ......
A) 03 പ്രാവശ്യം
B) 06 പ്രാവശ്യം
C) 12 പ്രാവശ്യം
****************