നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, March 8, 2010

സംയുക്ത ജനറല്‍ ബോഡി

ദോഹ:ഉദയം പഠനവേദിയുടെ സംയുക്ത ജനറല്‍ ബോഡി മാര്‍ച്ച് 11 വ്യാഴം വൈകീട്ട് 08.00 ന്‌ ഉദയം ആസ്ഥാനത്ത് ചേരും .പ്രവാചക സ്‌നേഹം എന്ന വിഷയത്തില്‍ അനൂബ് ഹസ്സന്‍ (ഖത്തീബ് മസ്‌ജിദ് ഖുബ പാവറട്ടി)പ്രഭാഷണം നടത്തും .