ദോഹ:ദീര്‍ഘകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേയ്‌ക്ക് തിരിക്കുന്ന കെ.എച് ഷംസുദ്ധീന് ഉദയം യാത്രാ മഗളം നേര്‍ന്നു.ഉദയം പഠനവേദിയുടെ പഴയകാല സഹകാരികളിലൊരാളാണ് ഷംസുദ്ധീന്‍.പരിശ്രമങ്ങളിലൂടെ പ്രയത്നങ്ങളിലൂടെ പ്രവാസത്തിന്റെ കനല്‍ പദങ്ങള്‍ താണ്ടിയ വ്യക്തിത്വമാണ് ഷംസുദ്ധീന്‍.ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളെ ക്ഷമാ പൂര്‍വ്വം തരണം ചെയ്‌ത് അല്ലാഹുവില്‍ ഭരമേല്‍പിച്ച സംതൃപ്‌തനായ വിനിയാന്വിതനായ നിഷ്‌കളങ്കതയുടെ പ്രതീകം. നാട്ടില്‍ വിശ്രമ ജിവിതത്തിലേയ്‌ക്ക് ഒരുങ്ങിയ സഹോദരന്‍ ഷംസുദ്ധീന് ഉദയം പഠന വേദി പ്രാര്‍ഥനാ പൂര്‍വം സന്ദേശം കൈമാറി.