ദോഹ:ഹൃദയാഘത്തെ തുടര്‍ന്നു പുതുവീട്ടില്‍ സെയ്‌തു മുഹമ്മദ് മരിച്ചു.പാവറട്ടി പൈങ്കണ്ണിയൂര്‍ സ്വദേശിയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനുമായിരുന്നു പരേതന്‍.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്‌ച രാത്രി കൊച്ചിയിലേയ്‌ക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ മൃത ദേഹം നാട്ടിലേയ്‌ക്ക് കൊണ്ടുപോകും.മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്‌ച അസര്‍ നമസ്‌കാരത്തിനു ശേഷം ഹമദ് ആശുപത്രി മോര്‍ച്ചറി പരിസരത്ത് നടക്കും.ഭാര്യ: ആരിഫ,മകന്‍:ആദില്‍.
Showing posts with label പുതുവീട്ടില്‍ സെയ്‌തു മുഹമ്മദ് മരിച്ചു. Show all posts
Showing posts with label പുതുവീട്ടില്‍ സെയ്‌തു മുഹമ്മദ് മരിച്ചു. Show all posts
Thursday, June 25, 2015
പുതുവീട്ടില്‍ സെയ്‌തു മുഹമ്മദ് മരിച്ചു
Thursday, June 25, 2015
പുതുവീട്ടില്‍ സെയ്‌തു മുഹമ്മദ് മരിച്ചു
Subscribe to:
Posts (Atom)






