നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, May 23, 2021

കിഴക്കേതിൽ കുഞ്ഞുമോൻ

വെന്മെനാട്‌:പൈങ്കണ്ണിയൂർ കൈതമുക്കിൽ താമസിക്കുന്ന അമ്പലത്ത് വീട്ടില്‍  കിഴക്കേതിൽ കുഞ്ഞുമോൻ (75) മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.

ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ഭാര്യ സുഹറ (62) മരണപെട്ടിരുന്നു.

രോഗ ബാധിതരായ കുടും‌ബം ചികിത്സയില്‍ ആയിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വെന്മെനാട്‌ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍.


മക്കള്‍:ഷജീര്‍,അസ്‌ഹര്‍,ഹാജറ.മരുമക്കള്‍: ഹാഷിം,റാഹിന,മന്‍‌സിയ.
===========

2015 ല്‍ കുടും‌ബ സം‌ഗമത്തില്‍ പ്രഭാഷണം നടത്തുന്നത് ഡോ.അബ്‌ദുല്‍ ലത്വീഫ്. വേദിയില്‍ അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍, കുഞ്ഞുമോന്‍ കിഴക്കേതിൽ, അമ്പലത്ത് വീട്ടില്‍ ഹം‌സ, ഡോ.സഗീര്‍.