ഹിജറ നമുക്കൊരു പാഠമാണ് ഹിജറയുടെ പാഠങ്ങള്‍ എന്ന വിഷയത്തില്‍ ഒരു പഠന സദസ്സ് ഒക്‌ടോബര്‍ 22 ന് വൈകുന്നേരം പാവറട്ടി ഖുബ മദ്രസ്സയില്‍ സംഘടിപ്പിക്കുന്നു.
മുതുവട്ടുര്‍ രാജ മസ്‌ജിദ് ഖത്വീബ് സുലൈമാന്‍ അസ്‌ഹരി വിഷയം അവതരിപ്പിക്കും .
International Udhayam