പാവറട്ടി: ജമാഅത്തെ ഇസ്‌ലാമി ഖുബാ മദ്രസ ഹാളിൽ സംഘടിപ്പിച്ച ' ഈദ് സൗഹൃദ സംഗമം ശ്രദ്ധേയമായി.കവി കേരാച്ചൻ ലക്ഷ്‌മണൻ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.എഫ്.ജോർജ്ജ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.ഡോ:രാമചന്ദ്രൻ,എ.സി.വർഗ്ഗീസ്,റാഫി നീലങ്കാവിൽ,ശിവരത്നം ആലത്തി,രതീഷ് അരിമ്പൂർ,ജയിംസ് മാസ്റ്റർ,എ.ടി.ആന്റൊ മാസ്റ്റർ,രാജാമണി,ശ്രീകുമാർ,അഖിൽ(മാതൃഭൂമി) ബാബു (മാധ്യമം) മുനീഷ് (പ്രൈം ടി.വി.)വർഗ്ഗീസ് പാവറട്ടി,ദാസൻ മാസ്റ്റർ,രാഘവൻ(ഡെ:തഹസിൽദാർ)തുടങ്ങിയ പ്രമുഖവ്യക്തിത്വങ്ങൾക്കൊപ്പം നിരവധിപേര്‍ പങ്കെടുത്തു.
(റഷീദ് പാവറട്ടി)
(റഷീദ് പാവറട്ടി)