ഗുരുവായൂര്‍:ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് റഹ്‌മാന്‍ (പൂത്തോക്കില്‍) തിരുനെല്ലൂര്‍ തുടര്‍ച്ചയായി പത്താം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷന്റെ സെക്രട്ടറി പദം തുടര്‍ച്ചയായി അലങ്കരിക്കുന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ് ഈ സാഹിത്യകാരന്റെ സൗഹൃദലോകം.
നന്മ തിരുനെല്ലൂരിന്റെ സാരഥി കൂടിയായ റഹ്‌മാന്‍ തിരുനെല്ലൂരിന് തന്റെ നാട്ടുകാരില്‍ നിന്നും ഇതര കൂട്ടായ്‌മകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.
ഉദയം പഠനവേദി പ്രാദേശികമായ വിവിധ കലാ സാഹിത്യ സാംസ്‌ക്കാരിക സംഘങ്ങളും സംഘടനകളും റഹ്‌മാന്‍ തിരുനെല്ലൂരിന് ആശംസാ സന്ദേശങ്ങള്‍ അറിയിച്ചു.