ചക്കം കണ്ടം:ഖാദര്‍ കുട്ടി (സുലു) മനക്കല്‍ (57) മരണപ്പെട്ടു.രാജ ആശുപത്രിയില്‍
വെച്ചായിരുന്നു അന്ത്യം.മനക്കല്‍ കടയില്‍ ഹമീദ് ഹാജിയുടെ മകനാണ്.പരേതനായ
തൊയക്കാവ് പുഴങ്ങരയില്ലത്ത് കോഴിപ്പറമ്പില്‍ സെയ്‌തു മുഹമ്മദിന്റെ മകള്‍
റസീനയാണ് ഭാര്യ.ചാവക്കാട് അങ്ങാടിത്താഴം ഖബര്‍സ്ഥാനില്‍ ഖബറടക്കം.
======
അല്ലാഹു പരേതന്റെ പാരത്രിക ജിവിതം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കട്ടെ.
Sunday, July 18, 2021
ഖാദര്‍ കുട്ടി മനക്കല്‍
Sunday, July 18, 2021
ഖാദര്‍ കുട്ടി മനക്കല്‍