നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ഇബ്രാഹീം നബിയുടെ പാത. Show all posts
Showing posts with label ഇബ്രാഹീം നബിയുടെ പാത. Show all posts

Saturday, August 10, 2019

ഇബ്രാഹീം നബിയുടെ പാത

ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ജീവിത ചരിത്രത്തില്‍ നിന്ന് പാഠമുള്‍കൊള്ളാന്‍ വിശ്വസികള്‍ ബാധ്യസ്ഥരാണ്. പിതാവ് ഇബ്രാഹീം പുത്രന്‍ ഇസ്‌മായില്‍ മതാവ് ഹാജറ ഇവരിലൂടെ പ്രസാരണം ചെയ്യപ്പെട്ട മഹത്തായ സന്ദേശം പ്രസക്തി നഷ്‌ട്പ്പെടാതെ ചരിത്രത്തിന്റെ തങ്ക ത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടതിനെ സമൂഹമധ്യേ അനുഭവിപ്പിക്കാന്‍ വിശ്വാസിക്ക് സാധിക്കണം.
എല്ലാവര്‍‌ക്കും അന്തര്‍ ദേശീയ ഉദയം പഠനവേദിയുടെ ഈദാശം‌സകള്‍.