മഹാരാഷ്‌ട്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 ന് മലേഗാവില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ജിവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കും.പൂന ജില്ലയെ പ്രതിനിധീകരിച്ച് വി.എം കബിര്‍ തിരുനെല്ലുര്‍ പങ്കെടുക്കും.ഉദയം ഇന്റര്‍ നാഷണലില്‍ എല്ലാ ചൊവ്വാഴ്‌ചകളിലും ജന സ്വരം കൈകാര്യം ചെയ്യുന്നത് വി..എം കബീര്‍ സാഹിബാണ്.അടുത്ത ആഴ്‌ചയിലെ ജനസ്വരത്തില്‍ വിശദമായി നമുക്ക് കേള്‍ക്കാം.
Showing posts with label വിദ്യാഭ്യാസ സെമിനാര്‍. Show all posts
Showing posts with label വിദ്യാഭ്യാസ സെമിനാര്‍. Show all posts
Friday, January 8, 2016
Subscribe to:
Posts (Atom)






