ദോഹ: ഖത്തറിലെ ഉദയം കുടുംബാംഗങ്ങളും സഹകാരികളും സൗഹൃദ സംഗമം ഒരുക്കുന്നു.നവംബര്‍ 12 ന് വ്യാഴം വൈകുന്നേരം 7 ന് വക്ര പാര്‍ക്കില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയില്‍ വൈജ്ഞാനിക സദസ്സ്,ക്വിസ്സ് മത്സരം,മാതൃകാ കുടുംബം എന്നിവയായിരിക്കും അജണ്ട..രാത്രി ഭക്ഷണവും വിളമ്പും.ഈ പ്രാദേശിക സ്‌നേഹ സൗഹൃദ വേദിയിലേയ്‌ക്ക് രജിസ്‌റ്ററേഷന്‍ ആരംഭിച്ചിരിക്കുന്നു.കുടുംബങ്ങള്‍ 25 റിയാലും വ്യക്തികള്‍ 15 റിയാലും അടച്ച് തങ്ങളുടെ ഭാഗധേയത്വം ഉറപ്പു വരുത്താന്‍ ഉദയം പഠനവേദി ജനറല്‍ സെക്രട്ടറി ജാസിം എന്‍.പി അഭ്യര്‍ഥിച്ചു.നവംബര്‍ ഒമ്പതിനു മുമ്പ് വാട്ട്‌സാപ്പ് സന്ദേശം മുഖേന റജിസ്റ്റ്റേഷന്‍ പൂര്‍ത്തീകരിക്കും എന്നു ഉദയം ഭാരവാഹികള്‍ അറിയിച്ചു.
Showing posts with label സംഗമം റജിസ്റ്റ്റേഷന്‍ ആരംഭിച്ചു. Show all posts
Showing posts with label സംഗമം റജിസ്റ്റ്റേഷന്‍ ആരംഭിച്ചു. Show all posts
Monday, November 2, 2015
കുടുംബ സംഗമം റജിസ്റ്റ്റേഷന്‍ ആരംഭിച്ചു
Monday, November 02, 2015
സംഗമം റജിസ്റ്റ്റേഷന്‍ ആരംഭിച്ചു
Subscribe to:
Posts (Atom)






