ബലി പെരുന്നാള്‍ സുദിനത്തില്‍ കൈരളി സെന്ററിലെ ഖുബ മൈതാനിയില്‍ സ്‌നേഹ സംഗമം സംഘടിപ്പിക്കും. ആഘോഷാവസരങ്ങളെ സ്‌നേഹോഷ്‌മളമായ സദസ്സുകള്‍ വഴി ധന്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രദേശത്തെ നാനാതുറകളിലുള്ള സുമനസുക്കള്‍ പങ്കെടുക്കും .
International Udhayam