നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, November 7, 2011

ഇബ്രാഹീം നബിയുടെ പാത

പാവറട്ടി:
ഇബ്രാഹീം നബിയുടെ ജീവിത പാത പിന്‍പറ്റുക.

ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ജീവിത ചരിത്രത്തില്‍ നിന്ന് പാഠമുള്‍കൊള്ളാന്‍ വിശ്വസികള്‍ ബാധ്യസ്ഥരാണ്. റഫീക് പോത്തുകല്ല്‌ പറഞ്ഞു. ഖുബ ഈദ് ഗാഹില്‍ ബലി പെരുന്നാള്‍ സന്ദേശം നല്കുകയായിരുന്നു അദ്ധേഹം.പിതാവ് ഇബ്രാഹീം പുത്രന്‍ ഇസ്‌മായില്‍ മതാവ് ഹാജറ ഇവരിലൂടെ പ്രസാരണം ചെയ്യപ്പെട്ട മഹത്തായ സന്ദേശം പ്രസക്തി നഷ്‌ട്പ്പെടാതെ ചരിത്രത്തിന്റെ തങ്കത്താളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടതിനെ സമൂഹ മധ്യേ അനുഭവിപ്പിക്കാന്‍ വിശ്വാസിക്ക് സാധിക്കണം.റഫീക് വിശദീകരിച്ചു