നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, June 15, 2012

ആരോഗ്യബോധവത്കരണ പഠനം 


ഉദയം ആരോഗ്യബോധവത്കരണ പഠനം :

ദോഹ : ഉദയം പഠനവേദിയുടെ ആഭിമുഖത്തില്‍ പ്രദേശവാസികളില്‍ ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഠന ക്‌ളാസ്സ്‌ ജൂണ്‍ 21 വ്യാഴാഴ്‌ച വൈകീട്ട്‌ 7.30 ന്‌ ഐന്‍ ഖാലിദ്‌ ത്വയ്യിബ ഹാളില്‍ നടക്കും .

'ആരോഗ്യവും ജീവിത ശൈലിയും' എന്ന വിഷയത്തിലുള്ള ബോധവത്കരണ പഠനം ഡോക്‌ടര്‍ സമീര്‍ കലന്തന്‍ അവതരിപ്പിക്കും .

സംഗമത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളുടെ സൌകര്യം പരിഗണിച്ച്‌ ഭക്ഷണം ഒരുക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.