നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, December 17, 2015

തച്ചങ്കോടന്‍ ഹമീദ്‌ മുസ്‌ലിയാര്‍ മരണപ്പെട്ടു

മുല്ലശ്ശേരി : തച്ചങ്കോടന്‍ മുഹമ്മദ്‌ മുസ്‌ലിയാരുടെ മകന്‍ ഹമീദ്‌ മുസ്‌ലിയാര്‍ മരണപ്പെട്ട വിവരം അക്‌ബര്‍ വലിയകത്ത്‌ അറിയിച്ചു.ചികിത്സാര്‍‌ഥം തൃശൂരില്‍ ആശുപത്രിയിലായിരുന്നു.ഇന്ന്‌ പുലര്‍‌ച്ചയ്‌ക്കായിരുന്നു അന്ത്യം ഖബറടക്കം വൈകീട്ട്‌ പാടൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കും.വെങ്കിടങ്ങ്‌ ഉദയം സര്‍‌ക്കിള്‍ അം‌ഗമായ അക്‌ബറിന്റെ മൂത്താപ്പയുടെ മകനാണ്‌ ഹമീദ്‌ മുസ്‌ലിയാര്‍.