നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, June 5, 2016

ഇഫ്‌ത്വാര്‍ സം‌ഗമം

ദോഹ: ഉദയം പഠനവേദി ഒരുക്കുന്ന ഇഫ്‌ത്വാര്‍ സം‌ഗമം ജൂണ്‍ 13 ന്‌ തിങ്കളാഴ്‌ച അസീസിയ്യയിലുള്ള ഖത്തര്‍ ചാറിറ്റി ഖൈമയില്‍ വെച്ച്‌ നടക്കുമെന്ന്‌ സെക്രട്ടറി ജാസ്സിം എന്‍.പി അറിയിച്ചു.കൂടുതല്‍ വിവരങ്ങളും വിശേഷങ്ങളും താമസിയാതെ പങ്കുവെയ്‌ക്കും.