നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, May 26, 2017

വ്രതരാം‌ഭം പ്രഖ്യാപിച്ചു

ദോഹ:പരിശുദ്ധ റമദാന്‍ 2017 മെയ്‌ 27 ശനിയാഴ്ച മുതല്‍ ഗള്‍‌ഫ്‌ രാജ്യങ്ങളില്‍ ആരം‌ഭിക്കുമെന്നും കഴിഞ്ഞ ദിവസം ഔദ്യോഗിക വിശദികരണം ബന്ധപ്പെട്ടവര്‍ നല്‍‌കിയിരുന്നു.കേരളത്തിലും നാളെ മുതല്‍ റമദാന്‍ ആരം‌ഭിക്കുമെന്ന് പ്രഖ്യാപനം നടന്നിരിയ്‌ക്കുന്നു.അനുഗ്രഹീതമായ ഈ വസന്ത കാലം ആസ്വദിക്കാനും ആസ്വദിപ്പിക്കാനും വിശ്വാസികള്‍ക്ക്‌ കഴിയുമാറാകട്ടെ.ഉദയം പഠനവേദി ആശം‌സിച്ചു.