പാവറട്ടി:വെന്മേനാട് അറക്കൽ പോവിൽ ആദം കുട്ടി മുസ്‌ലിയാരുടെ മകൻ വലിയപറമ്പത്ത് ഖാദർമോൻ ഹാജി ഇന്ന് {ജൂലായ് 15 ന് ഞായറാഴ്‌ച} രാവിലെ മരണപ്പെട്ടു.
ഖത്തറില്‍ പ്രവാസിയായ സഹോദരന്‍ പോവില്‍ മുഈനുവിന്റെ പിതൃ സഹോദരനും, റഷീദ് പാവറട്ടിയുടെ അമ്മാവനുമാണ് ഖാദര്‍മോന്‍ ഹാജി.പരേതന്റെ പരലോക വിജയത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാനും നമസ്കരിക്കുവാനും ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.നാളെ രാവിലെ {ജൂലായ് 16 തിങ്കളാഴ്‌ച}വെന്മേനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഉദയം പഠനവേദിയും ഉപ ഘടകങ്ങളും അനുശോചനം രേഖപ്പെടുത്തി.