ദോഹ:മുന്‍ കാല ഖത്തര്‍ പ്രവാസി പടൂര്‍ കണ്ടം പറമ്പില്‍ അബ്‌ദുല്ല (80) നാട്ടില്‍ നിര്യാതനായി.എഴുപതുകളില്‍ ഖത്തര്‍ നാവിഗേഷനില്‍ ഉണ്ടായിരുന്നു.രണ്ടര പതിറ്റാണ്ടിലധികം കാലത്തെ പ്രവാസത്തിനു ശേഷമാണ് ദോഹ വിട്ടത്.ജൂണ്‍ 11 ചൊവ്വാഴ്‌ച സായാഹ്നത്തോടെ പാടൂര്‍ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.ഉദയം പഠനവേദിയുടെ സാരഥികളിലൊരാളായ കെ.എച് കുഞ്ഞു മുഹമ്മദിന്റെ പിതൃ സഹോദരനാണ്.
ഭാര്യ:- സകീന അബ്‌ദുല്ല.മക്കള്‍:- നൗഷാദ് (ദുബൈ),മനാഫ് (സഊദിയ) പാർശാദ് (ദുബൈ) ഫൗസിയ,സോഫിയ.മരുമകൾ :- മനാഫ്,ബാബു.