പാടൂർ:രായിമരക്കാർ വീട്ടിൽ ഉസ്‌മാൻ ഹാജി മരണപ്പെട്ടിരിക്കുന്നു.ഖബറടക്കം ഇന്ന് ജൂൺ 21 രാവിലെ 10.30 ന് പാടൂർ ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ വെച്ചു നടത്തും.
ഭാര്യ:- ജമീല രായിമരക്കാർ.മക്കൾ :- ഖൈറുന്നിസ, ഇസ്‌മാഈൽ ,മുസ്‌തഫ (മുത്തു) മരുമക്കൾ :-ഇബ്രാഹിംകുട്ടി, രഹ്‌ന,ഷജ്ന..