പാവറട്ടി:വെന്മേനാട് അമ്പലത്ത് വീട്ടില്‍ മുഹമ്മദലി മരണപ്പെട്ടു. വെന്മേനാട് എം.എ.എസ്.എം വിദ്യാലയത്തിന്റെ തൊട്ടടുത്താണ് മുഹമ്മദലിയുടെ താമസം.ഉദയം പഠനവേദി സാരഥികള്‍ പലരുടേയും ഉറ്റ സുഹൃത്തും സഹപാഠിയുമാണ് മുഹമ്മദലി.
ഖബറടക്കം വെന്മേനാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.ഉദയം പഠനവേദി മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഖബറടക്കം വെന്മേനാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.ഉദയം പഠനവേദി മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.