നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, August 29, 2021

ഖലീൽ തങ്ങൾ

പാടൂർ: ഖലീൽ തങ്ങൾ അല്ലാഹുവിലേക്ക്‌ യാത്രയായി. ഖബറടക്കം മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.ഭാര്യ താഹിറ, മക്കൾ:ആമിർ (ഖത്തർ), ബാക്കിർ, ജിഹാൻ.പരേതന്റെ പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കട്ടെ.