നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ഉമ്മർ ചക്കനാത്ത്. Show all posts
Showing posts with label ഉമ്മർ ചക്കനാത്ത്. Show all posts

Wednesday, July 19, 2017

ഉമ്മർ ചക്കനാത്ത് നിര്യാതനായി.

പാവറട്ടി:ചന്ദ്രിക ദിനപത്രത്തിന്റെ പാവറട്ടി ലേഖകനും മുസ്ലീം ലീഗ് മണലൂർ നിയോജക മണ്ഡലം സെക്രട്ടറിയും പാവറട്ടി കൾച്ചറൽ സെന്റര്‍ ഓഡിറ്റോറിയം മാനേജരുമായ ഉമ്മർ ചക്കനാത്ത് നിര്യാതനായി.ഖബറടക്കം ഇന്ന് ജൂലായ്‌ 19 ബുധനാഴ്‌ച വൈകീട്ട്‌ 3 മണിക്ക്‌ പാടൂർ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.