പാവറട്ടി:ചന്ദ്രിക ദിനപത്രത്തിന്റെ പാവറട്ടി ലേഖകനും മുസ്ലീം ലീഗ് മണലൂർ നിയോജക മണ്ഡലം സെക്രട്ടറിയും പാവറട്ടി കൾച്ചറൽ സെന്റര്‍ ഓഡിറ്റോറിയം മാനേജരുമായ ഉമ്മർ ചക്കനാത്ത് നിര്യാതനായി.ഖബറടക്കം ഇന്ന് ജൂലായ് 19 ബുധനാഴ്‌ച വൈകീട്ട് 3 മണിക്ക് പാടൂർ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.