പാവറട്ടി:ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഗുരുവായൂര്‍ ഏരിയ ഹജ്ജ്‌തീര്‍ഥാടകര്‍ക്ക് യാത്രയയപ്പ് നല്‍കുന്നു.ജൂലായ് 24 ന് തിങ്കളാഴ്‌ച വൈകീട്ട് 3 ന് പാവറട്ടി ഖുബ മദ്രസ്സയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുതുവട്ടൂര്‍ ഖതീബ് സുലൈമാന്‍ അസ്‌ഹരി മുഖ്യ പ്രഭാഷണം നടത്തും.ഗുരുവായൂര്‍ ഏരിയ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സെക്രട്ടറി അറിയിച്ചു.