നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ടി. അഹമ്മദ് നിര്യാതനായി. Show all posts
Showing posts with label ടി. അഹമ്മദ് നിര്യാതനായി. Show all posts

Sunday, March 15, 2020

ടി. അഹമ്മദ് നിര്യാതനായി

ചാവക്കാട്‌:ടി.അഹമ്മദ്,വട്ടേക്കാട് (ചാവക്കാട്) അല്ലാഹുവിലേക്ക് യാത്രയായി. സി.ഐ.സി ഖത്തര്‍ മുൻ പ്രവർത്തകനായിരുന്നു.പ്രവാസം മതിയാകിയിട്ട്‌ രണ്ട്‌ വര്‍‌ഷമായി.ഒരുമനയൂര്‍ നാഷണല്‍ ഹുദാ സ്‌കൂള്‍ മാനേജര്‍ ടി.അബൂബക്കര്‍ സാഹിബിന്റെ സഹോദരനാണ്‌ പരേതന്‍.ഖബറടക്കം നാളെ (തിങ്കള്‍) 10.30ന്  വട്ടേക്കാട് മഹല്ല്‌ ഖബർസ്ഥാനിൽ.