ചാവക്കാട്:ടി.അഹമ്മദ്,വട്ടേക്കാട് (ചാവക്കാട്) അല്ലാഹുവിലേക്ക് യാത്രയായി. സി.ഐ.സി ഖത്തര്‍ മുൻ പ്രവർത്തകനായിരുന്നു.പ്രവാസം മതിയാകിയിട്ട് രണ്ട് വര്‍ഷമായി.ഒരുമനയൂര്‍ നാഷണല്‍ ഹുദാ സ്‌കൂള്‍ മാനേജര്‍ ടി.അബൂബക്കര്‍ സാഹിബിന്റെ സഹോദരനാണ് പരേതന്‍.ഖബറടക്കം നാളെ (തിങ്കള്‍) 10.30ന് വട്ടേക്കാട് മഹല്ല് ഖബർസ്ഥാനിൽ.