നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label റം‌ഷീദ്‌ അപകടത്തില്‍ മരിച്ചു. Show all posts
Showing posts with label റം‌ഷീദ്‌ അപകടത്തില്‍ മരിച്ചു. Show all posts

Saturday, August 24, 2019

റം‌ഷീദ്‌ അപകടത്തില്‍ മരിച്ചു

തൊയക്കാവ്‌ സ്വദേശിയായ യുവാവ്‌ തമിഴ്‌നാട്ടില്‍ ട്രയിനില്‍ നിന്നു വീണു മരിച്ചു.

മാടക്കായില്‍ പരേതനായ കബീറിന്റെയും റുഖിയയുടെയും മകന്‍ റം‌ഷീദാണ്‌ (37)അപകടത്തില്‍ മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ മരണ വിവരം ബന്ധുക്കള്‍ക്ക്‌ ലഭിച്ചത്.ബം‌ഗളൂരുവില്‍ സുഹൃത്തിനെ കണ്ട്‌ മടങ്ങുന്നതിനിടെയാണ്‌ ദാരുണമായ അന്ത്യം.ഭാര്യ:-അഫ്‌ന.സഹോദരങ്ങള്‍:-റിയാസ്‌ ,റോഷന്‍.