തൊയക്കാവ് സ്വദേശിയായ യുവാവ് തമിഴ്‌നാട്ടില്‍ ട്രയിനില്‍ നിന്നു വീണു മരിച്ചു.
മാടക്കായില്‍ പരേതനായ കബീറിന്റെയും റുഖിയയുടെയും മകന്‍ റംഷീദാണ് (37)അപകടത്തില്‍ മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.ബംഗളൂരുവില്‍ സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെയാണ് ദാരുണമായ അന്ത്യം.ഭാര്യ:-അഫ്‌ന.സഹോദരങ്ങള്‍:-റിയാസ് ,റോഷന്‍.