നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label സെയ്‌താലി ഹാജി. Show all posts
Showing posts with label സെയ്‌താലി ഹാജി. Show all posts

Tuesday, December 15, 2020

സെയ്‌താലി ഹാജി മരണപ്പെട്ടു.

കണ്ണോത്ത്‌:ഏര്‍‌ച്ചം വീട്ടില്‍ സെയ്‌താലി ഹാജി മരണപ്പെട്ടു.വാര്‍‌ദ്ധക്യ സഹജമായ പ്രയാസങ്ങളാല്‍ രോഗ ശയ്യയിലായിരുന്നു,ഏര്‍‌ച്ചം വീട്ടിലെ മൂത്ത കാരണവരെയാണ്‌ ഹാജിയുടെ വിയോഗത്തോടെ നഷ്‌ടമാകുന്നത്. മഹല്ലിലും പൊതു പ്രവര്‍‌ത്തന മേഖലകളിലും നാട്ടിലും പ്രവാസ കാലത്തും സേവന നിരതനായിരുന്നു.

ഭാര്യ കുഞ്ഞിമ്മ.മക്കള്‍: ഷാഹുല്‍ ഹമീദ്‌, ഖദീജമോള്‍, ഹാജറ,ഖമറുദ്ധീന്‍,ഷം‌സുദ്ദീന്‍.ഖബറടക്കം നാളെ കാലത്ത്‌ (ബുധന്‍)കണ്ണോത്ത്‌ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.

15.12.2020