കണ്ണോത്ത്:ഏര്‍ച്ചം വീട്ടില്‍ സെയ്‌താലി ഹാജി മരണപ്പെട്ടു.വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങളാല്‍ രോഗ ശയ്യയിലായിരുന്നു,ഏര്‍ച്ചം വീട്ടിലെ മൂത്ത കാരണവരെയാണ് ഹാജിയുടെ വിയോഗത്തോടെ നഷ്‌ടമാകുന്നത്. മഹല്ലിലും പൊതു പ്രവര്‍ത്തന മേഖലകളിലും നാട്ടിലും പ്രവാസ കാലത്തും സേവന നിരതനായിരുന്നു.
ഭാര്യ കുഞ്ഞിമ്മ.മക്കള്‍: ഷാഹുല്‍ ഹമീദ്, ഖദീജമോള്‍, ഹാജറ,ഖമറുദ്ധീന്‍,ഷംസുദ്ദീന്‍.ഖബറടക്കം നാളെ കാലത്ത് (ബുധന്‍)കണ്ണോത്ത് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.
15.12.2020