പൈങ്കണ്ണിയൂര്‍ കൈതമുക്ക്:പാടത്ത് ഖാദർ എന്ന പി.കെ ഖാദർ വൈകീട്ട് 3:45 ന് മരണപ്പെട്ടു.രോഗ ശയ്യയിലായിരുന്നു.കിഴക്കേതിൽ വി.എം മജീദ്,റഫീഖ് എന്നിവരുടെ സഹോദരിയുടെ ഭര്‍ത്താവാണ് പരേതന്‍.
ഖബറടക്കം പൈങ്കണ്ണിയൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ കിഴക്കേതില്‍ നഫീസ.മക്കള്‍:- ഷഫീഖ്, ഷാജി, സിദ്ദീഖ്, സിറാജ്, റംല. മരുമക്കള്‍:-അബ്ബാസ്,ബുഷറ,നുസൈബ,ഷിമി,റബീന.ഉദയം പഠനവേദി അനുശോചനം രേഖപ്പെടുത്തി.